കേരള സർക്കാർ സ്ഥാപനമായ ODEPC വഴി, ഗൾഫ് രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അപേക്ഷ അയക്കുന്നവർ നിർബന്ധമായും ഇവിടെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിക്കു മനസ്സിലാക്കിയതിനുശേഷം അപേക്ഷ നൽകുക
UAE ടെക്നീഷ്യൻ
- ഒഴിവുകൾ : HVAC ടെക്നീഷ്യൻ( 10), ഇലക്ട്രിക്കൽ ടെക്നീഷ്യൻ(10), ഇലക്ട്രിക്കൽ കൺട്രോൾ ടെക്നീഷ്യൻ ( 10), അസിസ്റ്റൻ്റ്AC ടെക്നീഷ്യൻ ( 10), അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ ടെക്നീഷ്യൻ ( 10) – UAE
- പുരുഷന്മാർക്ക് അപേക്ഷിക്കാം
- അടിസ്ഥാന യോഗ്യത: ITI
- പരിചയം: 3 – 5 വർഷം
- ശമ്പളം: AED 1000 – 1800
- ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 3
- നോട്ടിഫിക്കേഷൻ ലിങ്ക് :- Click Here
സെക്യൂരിറ്റി ഗാർഡ് – UAE
- പുരുഷന്മാർക്ക് അപേക്ഷിക്കാം
- യോഗ്യത: പത്താം ക്ലാസ് & അതിന് മുകളിലോ
- പരിചയം: 2 വർഷം
- പ്രായം: 25 – 40 വയസ്സ്
- ഉയരം: മിനിമം 5’9”
- ശമ്പളം: AED 2262
- ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30
- നോട്ടിഫിക്കേഷൻ ലിങ്ക് : Click Here