Kerala Waqf Board Scholarship Apply Now

കേരള സംസ്ഥാന വഖ്ഫ് ബോർഡ് നൽകുന്ന പലിശ രഹിത ലോൺ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു  ബോർഡ് നിശ്ചയിച്ച കോഴ്സുകൾ പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു  . 2023-24 അദ്ധ്യയന വർഷത്തേക്കുള്ള അലോട്ട്മെന്റ് പ്രകാരം ഒന്നാം വർഷം കോഴ്സിന് ചേർന്നിട്ടുളളവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ അർഹതയുണ്ടായിരിക്കുകയുളളൂ.

കോഴ്സുകൾ

  • MBBS,
  • B.TECH,
  • B.TECH LATTERAL,
  • B.D.S,
  • BVSC,
  • B.H.M.S,
  • B.A.M.S.,
  • B.PHAM,
  • D.PHAM,
  • PHAM D,
  • B.SC NURSING,
  • GENERAL NURSING,
  • B.SC MICRO BIOLOGY,
  • B.SC AGRICULTURE,
  • B.SC M.L.T,
  • B.U.M.S (Unani Medicine),
  • BCA,
  • FASHION TECHNOLOGY (NIFT),
  • DEGREE IN TRAVEL & TOURISM,
  • LL.B,
  • B.SC(CYBER FORENSIC),
  • B.P.T., BSC. (RADIOLOGY),
  • B.COM WITH AVIATION,
  • B.SC RESPIRATORY THERAPHY,
  • B.SC OPTOMETORY,
  • DIPLOMA IN CARDIO VASCULAR TECHNOLOGY,
  • B.SC PERFUSION TECHNOLOGY,
  • NAVAL ARCH & SHIP BUILDING,
  • HOSPITALITY MANAGEMENT,
  • BA SANSKRIT എന്നീ ഗ്രാജുവേഷൻ കോഴ്സുകളിലും M.PHAM, GENERAL NURSING, M.SC NURSING, MBA, MCA, MSW, M.SC MATHS, HOSPITAL MANAGEMENT, UNANI, HOMEO, VETERINARY എന്നീ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകളിലും കൂടി ആകെ 100 പേർക്കാണ് വർഷം ലോൺ അനുവദിക്കുക.

മുൻ പരീക്ഷയിൽ 60% മാർക്കോ അല്ലെങ്കിൽ തത്തു ല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരു മാനം 2,50,000/-രൂപയിൽ താഴെയായിരിക്കണം. Download Application Form Click Here എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ 2023 ഒക്ടോബർ 31-ാം തീയ്യ തിക്കകം അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ-682 017 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ്.

നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *