Saudi Arabia Technicians Job Vacancy Apply Now

സൗദി അറേബ്യയിൽ 83 ടെക്നീഷ്യൻ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേ ബ്യയിലെ ഫെസിലിറ്റി മാനേജ്മെ ന്റ്റ് കമ്പനിയിലേക്ക് ടെക്നീഷ്യ ന്മാരെ റിക്രൂട്ട് ചെയ്യുന്നു….

add comment

Oman Jobs 2025 Apply Now

ഒമാനിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപകർ ഒഡെപെക് മുഖേന ഒമാനിലെ ഇന്ത്യൻ സ്‌കൂളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. വൈസ് പ്രിൻ സിപ്പൽ (വനിത), പ്രൈമറി ടീച്ചർ (വനിത),…

add comment

Germany Nurse Vacancy Apply Now

കേരളത്തിൽനിന്ന് ജർമനിയിലേ ക്കുള്ള നഴ്സിങ് റിക്രൂട്ട്‌മെന്റായ നോർക്ക ട്രിപ്പിൾവിൻ പദ്ധതിയു ടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണി ച്ചു. ജർമനിയിലെ ആശുപത്രികളി ലേക്കാണ് നിയമനം….

add comment

UAE Nurse 2025 Apply Now

യുഎഇയിൽ 100 നഴ്‌സ് കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയി ലെ ഇൻഡസ്ട്രിയൽ മേഖലയി ലേക്ക് പുരുഷനഴ്സുമാരെ റിക്രൂ ട്ട് ചെയ്യുന്നു. 100 ഒഴിവുണ്ട്. യോഗ്യത:നഴ്സിങ് ബിരുദവും…

add comment

UAE Job 2025 Apply Now

കേരള സർക്കാർ സ്ഥാപന്മായ ODEPC വഴി UAE യിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ QA QC എഞ്ചിനീയർ ഇലക്ട്രിക്കൽ സൂപ്പർവൈസർ/…

add comment

Dubai Delivery Boy Apply Now

ദുബായിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ബൈക്ക് ഡെലിവറി ബോയ് ആകാം SSLC/ +2 വിജയിച്ചവർക്കാണ് അവസരം കൂടുതൽ വിവരങ്ങൾ അറിയാൻ ഒരു മെസ്സേജ് അയച്ചാൽ മതി എല്ലാ…

add comment

UAE Security Guard Interview Apply Now

ഒഡെപെക് മുഖേന യു.എ.ഇ.യിൽ സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ നവംബർ 5,6 തീയതികളിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ…

add comment

UAE Trade Vacancy Interview Apply Now

ഒഡെപെക് മുഖേന യു.എ.ഇ.യിലേക്ക് സ്ക‌ിൽഡ് ടെക്നീഷ്യൻ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. വാക്ക്-ഇൻ ഇന്റർവ്യൂ നവംബർ 7, 8 തീയതിക ളിൽ നടത്തും. രണ്ടുവർഷത്തേക്കുള്ള കരാർ നിയമനമാണ്. ഒഴിവുകളും ട്രേഡുകൾ:…

add comment

UAE Job Vacancy Apply Now

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി, ഗൾഫ് രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു അപേക്ഷ അയക്കുന്നവർ നിർബന്ധമായും ഇവിടെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിക്കു മനസ്സിലാക്കിയതിനുശേഷം…

add comment

UAE Job Vacancy Apply Now

Kerala Government ODEPC conducts the recruitment of Security guards to UAE. The details of the position are given below. Selection…

add comment