കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്ആകെ 780 ഒഴിവുകൾ
തിരുവനന്തപുരം -65, കൊല്ലം -57, ആലപ്പുഴ -60, പത്തനംതിട്ട -44, കോട്ടയം -54, ഇടുക്കി -43, എറണാകുളം -63, തൃശൂർ -73, പാലക്കാട് -68, മലപ്പുറം -73, കോഴിക്കോട് -57, വയനാട് -24, കണ്ണൂർ -63, കാസർകോട് -36
വി.എച്ച്.എസ്.ഇ (അഗ്രി), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ / ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിംഗ് യോഗ്യതയുള്ള 18 മുതല്‍ 41 വയസ്സ് വരെയുള്ളവര്‍ക്ക് ജില്ലയിലെ കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കൃഷി വകുപ്പ് അവസരമൊരുക്കുന്നു.
180 ദിവസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി
5000 രൂപ ഓണറേറിയം ലഭിക്കും
താല്‍പര്യമുള്ളവര്‍ വെബ് സൈറ്റില്‍ നേരിട്ടോ, ഓഫീസ് മുഖേനയോ സെപ്തംബര്‍ 13 നകം അപേക്ഷ നല്‍കണം.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക