കൊല്ലം : കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫീസ് അസിസ്റ്റൻറ്ത സ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആവശ്യമായ യോഗ്യതകൾ എം എസ് ഓഫീസില്‍ (വേഡ് ആന്‍ഡ് എക്‌സല്‍) പ്രാവീണ്യവും അക്കൗണ്ടിങില്‍ പരിജ്ഞാനവുമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.പ്രായപരിധി : 22-40.
ജില്ലയിലെ സ്ഥിരതാമസക്കാര്‍ . cbrsetikollam@gmail.com, ല്‍ ജനുവരി 15 നു ള്ളില്‍ അപേക്ഷിക്കണം. കൂടുതൽ വിശദവിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ഫോൺ നമ്പരുമായി ബന്ധപ്പെടാം ഫോണ്‍: 0474 2537141, 9495245002.