
ഇന്റർവ്യൂ വഴി മിൽമയിൽ ഇപ്പോൾ നിലവിൽ വന്നിട്ടുള്ള ജോലി ഒഴിവിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു പ്രൊഫഷണൽ ഗ്രാജേറ്റ് ട്രെയിനി പൊതുവ്യവസ്ഥകൾ ഉയർന്ന പ്രായം :…
add comment
കൊല്ലവർഷം 1201 (2025-26) ലെ മണ്‌ഡല-മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള്ള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ 18 നും…
add comment
Odepec inviting application for the post of MEP technician at Dubai. The following are the important details Job Description Contract…
add comment
കേരള സ്റ്റേറ്റ് ഐടി മിഷനിൽ വിവിധ തസ്‌തികകളിൽ ജോലി നേടാൻ അവസരം. ഹെഡ് ഇ ഗവേണനൻസ്, ലിജ് സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയർ ആർകിടെക്ടട്, സീനിയർ നെറ്റ്…
add comment
കേരള സർക്കാർ ഗ്രാമീണ ജലവിതരണ പദ്ധതികൾ (RWSS) നടപ്പിലാക്കുന്നതിനായി സ്ഥാപിച്ച കേരള ഗ്രാമീണ ജലവിതരണ, ശുചിത്വ ഏജൻസി (KRWSA), മാനേജർ (ടെക്നിക്കൽ), സീനിയർ എഞ്ചിനീയർ തസ്തികകളിലേക്ക് യോഗ്യതയുള്ളതും…
add comment
ദേശീയ പ്രാണിജന്യരോഗ നിയ ന്ത്രണപരിപാടിയുടെ ഭാഗമായി കൊതുകുനശീകരണ പ്രവർത്ത നങ്ങൾക്കായി ആരോഗ്യവകുപ്പിന് കീഴിൽ താത്കാലികജീവനക്കാരെ നിയമിക്കുന്നു. വിവിധ ജില്ലകളിലെ നഗരപ്രദേശങ്ങളിലായി ദിവസവേ തനാടിസ്ഥാനത്തിലാണ് നിയമനം. കോഴിക്കോട്, ആലപ്പുഴ…
add comment
കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകൾ. ബന്ധപ്പെട്ട യോഗ്യത ഉള്ളവർക്ക് ഓരോ പോസ്റ്റുകളിലേക്കും അപേക്ഷ നൽകുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്യാം കൂടുതൽ…
add comment
ഇന്ത്യാ ഗവൺമെന്റിന്റെ (ആഭ്യന്തര മന്ത്രാലയം) ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്–II/എക്സിക്യൂട്ടീവ് അതായത്, ACIO-II/Exe തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ…
add comment
പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക്, 1961 ലെ അപ്രന്റീസ് ആക്ട് പ്രകാരമുള്ളതും ബാങ്കിന്റെ അപ്രന്റീസ്ഷിപ്പ് നയത്തിലെ എൻഗേജ്മെന്റ് അനുസരിച്ചും അപ്രന്റീസുകളെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ…
add comment
കേരള സർക്കാരിന്റെ ODEPEC മുഖേനെ യുഎഇയിൽ പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. വിവിധ ടെക്നിക്കൽ ഒഴിവുകളിൽ നിരവധി അവസരങ്ങൾ ഉണ്ട്. താല്പര്യമുള്ളവർക്ക് നേരിട്ട് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം വിശദമായ…
add comment