കോഴ്സുകൾ
- MBBS,
- B.TECH,
- B.TECH LATTERAL,
- B.D.S,
- BVSC,
- B.H.M.S,
- B.A.M.S.,
- B.PHAM,
- D.PHAM,
- PHAM D,
- B.SC NURSING,
- GENERAL NURSING,
- B.SC MICRO BIOLOGY,
- B.SC AGRICULTURE,
- B.SC M.L.T,
- B.U.M.S (Unani Medicine),
- BCA,
- FASHION TECHNOLOGY (NIFT),
- DEGREE IN TRAVEL & TOURISM,
- LL.B,
- B.SC(CYBER FORENSIC),
- B.P.T., BSC. (RADIOLOGY),
- B.COM WITH AVIATION,
- B.SC RESPIRATORY THERAPHY,
- B.SC OPTOMETORY,
- DIPLOMA IN CARDIO VASCULAR TECHNOLOGY,
- B.SC PERFUSION TECHNOLOGY,
- NAVAL ARCH & SHIP BUILDING,
- HOSPITALITY MANAGEMENT,
- BA SANSKRIT എന്നീ ഗ്രാജുവേഷൻ കോഴ്സുകളിലും M.PHAM, GENERAL NURSING, M.SC NURSING, MBA, MCA, MSW, M.SC MATHS, HOSPITAL MANAGEMENT, UNANI, HOMEO, VETERINARY എന്നീ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകളിലും കൂടി ആകെ 100 പേർക്കാണ് ഈ വർഷം ലോൺ അനുവദിക്കുക.
മുൻ പരീക്ഷയിൽ 60% മാർക്കോ അല്ലെങ്കിൽ തത്തു ല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരു മാനം 2,50,000/-രൂപയിൽ താഴെയായിരിക്കണം. Download Application Form Click Here എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ 2023 ഒക്ടോബർ 31-ാം തീയ്യ തിക്കകം അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ-682 017 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ്.
നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.