Kerala Feeds limited Recruitment Apply Now 2024

കേരള ഫീഡ്സ് ലിമിറ്റഡില്‍ ജോലി : കേരള സര്ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ഫീഡസ് ലിമിറ്റഡ് ഇപ്പോള്‍ ഗ്രാജ്യൂവേറ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

വിവിധ ഡിഗ്രീ ഉള്ളവര്‍ക്ക് കേരള സര്ക്കാരിന്റെ കീഴിൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 16,000 രൂപ ശമ്പളത്തിൽ കേരള ഫീഡ്സ് ലിമിറ്റഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 29 ജനുവരി 2024 മുതല്‍ 16 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

official notification : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *