Sabarimala Security Guard 2026-27 Apply Now

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ താൽക്കാലിക സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു

​പ്രധാന വിവരങ്ങൾ:

  • ​തസ്തിക: സെക്യൂരിറ്റി ഗാർഡുകൾ (500 ഒഴിവുകൾ).
  • ​ജോലി സ്ഥലം: ശബരിമല, പമ്പ, നിലയ്ക്കൽ.
  • ​യോഗ്യത: ​വിമുക്തഭടന്മാർ, സംസ്ഥാന പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ് എന്നിവയിൽ നിന്ന് വിരമിച്ച ഹിന്ദു മതക്കാരായ പുരുഷന്മാർ.
  • ​മികച്ച ശാരീരിക ശേഷിയും കുറഞ്ഞത് 5 വർഷത്തെ ജോലി പരിചയവും.
  • ​പ്രായപരിധി: 2027 ജനുവരി 20-ന് 67 വയസ്സ് കവിയരുത്.
  • ​വേതനം: പ്രതിദിനം ₹900.
  • ​ആനുകൂല്യങ്ങൾ: സൗജന്യ താമസവും ഭക്ഷണവും.

​അപേക്ഷാരീതി:

  • ​അപേക്ഷാഫോം: www.travancoredevaswomboard.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
  • ​അവസാന തീയതി: ഒക്ടോബർ 20-നകം അപേക്ഷ സമർപ്പിക്കണം.
  • ​സമർപ്പിക്കേണ്ട വിധം: അപേക്ഷകൾ തപാലിലോ sptdbvig@gmail.com എന്ന ഇ-മെയിലിലോ അയക്കാം.
  • ​തപാൽ വിലാസം: ചീഫ് വിജിലൻസ് & സെക്യൂരിറ്റി ഓഫീസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്, കവടിയാർ പി.ഓ., തിരുവനന്തപുരം – 695 003.
  • ​ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 70121 49116, 94979 64855.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel