കേരളസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയെന്റ് പ്രമോ ഷൻ കൺസൽട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന യു.എ.ഇ .യിലെ പ്രമുഖകമ്പനിയിലേക്ക് ഹെവി ബസ് ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നു. 100 ഒഴിവുണ്ട്.
നാലുവർഷമോ അതിൽ ക്കൂടുതലോ യു.എ.ഇ. ഹെവി ലൈസൻസിൽ ഡ്രൈവറായി ജോലിചെയ്ത് പരിചയമുള്ളവർ ക്കാണ് അവസരം. യു.എ.ഇ. ഹെവി ലൈസൻസ് കാലാവധി യുള്ളവർ അപേക്ഷിച്ചാൽ മതി. കുറഞ്ഞത് പത്താംക്ലാസ് വിദ്യാ ഭ്യാസയോഗ്യതയുണ്ടായിരിക്ക ണം. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യംചെയ്യാനറിയണം.
പ്രായം: 24-39 വയസ്സ്. ശമ്പളം: AED 2500. കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായി രിക്കും.
ബയോഡേറ്റ,യുഎഇ ലൈസൻസി ന്റെ പകർപ്പ്, വിദ്യാഭ്യാസയോ ഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റ് തുടങ്ങിയ രേഖകൾ സഹിതം recruit@odepc.in എന്ന ഇ-മെയിൽ മുഖേന അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 7.
വിശദ വി വ ര ങ്ങ ൾ ക്ക് വെബ്സൈറ്റ്: https://odepc.kerala.gov.in/ ഫോൺ നമ്പർ : 0471- 2329440/41/42/45/48.