കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള അധ്യാപക അനധ്യാപക ജോലി ഒഴിവുകളും പാരാമെഡിക്കൽ ജോലി ഒഴിവുകൾ
എറണാകുളം
- തണ്ടേക്കാട് ജമാഅത്ത് HSS: പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ കോമേഴ്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ 16-ന് രാവിലെ 10.30-ന് നടക്കും. ഫോൺ: 98460 77465. പെരുമാനൂർ CCPLM HSS: പെരുമാനൂർ സിസിപിഎൽഎം ഹയർ സെക്കൻഡറി സ്കൂളിൽ കോമേഴ്സ് (സീനിയർ, ജൂനിയർ), കമ്പ്യൂട്ടർ സയൻസ് ജൂനിയർ, ഇക്കണോമിക്സ് സീനിയർ, ഹിന്ദി ജൂനിയർ എന്നീ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം ഒക്ടോബർ 17-ന് രാവിലെ 10-ന്.
പാലക്കാട്
- പൂളപ്പറ്റ MNKM GHSS: പൂളപ്പറ്റ എംഎൻകെഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി സീനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ 12-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടക്കും.
ആലപ്പുഴ
- പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിങ്: അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സിവി ഉടൻ hr@providence.edu.in എന്ന ഇ-മെയിലിലേക്ക് അയക്കുക (providence.edu.in/career). രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്: മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ശില്പകല, അപ്ലൈഡ് ആർട്സ്, പെയിന്റിംഗ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9-ന് രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകുക.
മലപ്പുറം
- MES KVM കോളേജ്: വളാഞ്ചേരി എംഇഎസ് കെവിഎം കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തവർക്കായിരിക്കും മുൻഗണന. അഭിമുഖം ഒക്ടോബർ 8-ന് രാവിലെ 10.30-ന്.
തിരുവനന്തപുരം
- കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽസ്: സീനിയർ കൺസൾട്ടന്റ് ഇൻ ഗ്യാസ്ട്രോഎൻട്രോളജി/ഡിഎം, എൻഡോക്രൈനോളജി, ഇന്റേണൽ ഓഡിറ്റർ, ഫാർമസി/ജനറൽ, കൺസൾട്ടന്റ് ഇൻ ജനറൽ മെഡിസിൻ/ജനറൽ സർജറി/ഇഎൻടി, ഇന്റൻസിവിസ്റ്റ്, ഫിനാൻസ് മാനേജർ, അസിസ്റ്റന്റ് ഫിനാൻസ് മാനേജർ, ഇന്റൻസീവ് കെയർ ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, പബ്ലിക് റിലേഷൻ ഓഫീസർ, പേഷ്യന്റ് കൗൺസിലർ, സീനിയർ സ്റ്റാഫ് നഴ്സ്, സ്റ്റാഫ് നഴ്സ് (ഓപ്പറേഷൻ തിയേറ്റർ & കാത്ത് ലാബ്), ബയോമെഡിക്കൽ എൻജിനീയർ ട്രെയിനി, മെഡിക്കൽ ഗ്യാസ് പ്ലാന്റ് ടെക്നീഷ്യൻ, മെക്കാനിക്കൽ/ഇലക്ട്രിക്കൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ സിവി 0471 2521192 എന്ന ഫോൺ നമ്പറിലോ careers@cosmopolitanhospitals.in എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.
പത്തനംതിട്ട
- മൗണ്ട് സീയോൺ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ: അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട്, നഴ്സിംഗ് സൂപ്രണ്ട്, സീനിയർ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, ഓപ്പറേഷൻസ് മാനേജർ, ഫാർമസിസ്റ്റ്, പബ്ലിക് റിലേഷൻസ് ഓഫീസർ, മാർക്കറ്റിംഗ് മാനേജർ, എക്കോ ടെക്നീഷ്യൻ, ഐപി ബില്ലിംഗ് ഓഡിറ്റർ എന്നീ ഒഴിവുകളുണ്ട്. അടൂരിലുള്ള ഹോസ്പിറ്റലിലേക്ക് സിവി hrd@mountzionmedicalcollege.com എന്ന ഇ-മെയിലിലേക്ക് അയക്കുക. ഫോൺ: 94977 13060.
കോട്ടയം
- എൻഎസ്എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ: പെരുന്ന, ചങ്ങനാശ്ശേരിയിലുള്ള എൻഎസ്എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ എമർജൻസി മെഡിസിൻ ഡോക്ടർ, കാർഡിയോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ് ഒഴിവുകളുണ്ട്. കുറഞ്ഞത് 2 വർഷത്തെ പരിചയസമ്പന്നർ സിവി nssmmhperunna@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുക. ഫോൺ: 93889 74123.
