
മികച്ച ജോലി എളുപ്പം നേടാം; പത്താ ക്ലാസ്, ബിരുദ, ഡിപ്ലോമക്കാർക്കായി തൊഴിൽമേള ജൂൺ ഒന്നിന് കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര-…
add comment
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് സേഫ്റ്റി അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2024 ജൂൺ 11 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട് വിശദമായ വിവരങ്ങൾ…
add comment
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (NIN) ടെക്നിക്കൽ അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡർ, ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജൂൺ 16…
add comment
കൊല്ലം ജില്ലാ സഹകരണ ആശുപത്രി (NS Hospital Kollam) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തീയതി: 2024 ജൂൺ 6 വ്യാഴാഴ്‌ച രാവിലെ 9.30 മുതൽ സ്ഥലം: സംഘം അഡ്‌മിനിസ്‌ട്രേറ്റീവ്…
add comment
കൊങ്കൺ റെയിൽവേ കോർപ്പറേ ഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ നിയമന മാണ്. ബേലാപുർ, നവിമുംബൈ എന്നിവിടങ്ങളിലുള്ള വിവിധ പ്രോജക്ടുകളിലാണ് അവസരം….
add comment
തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ വിവിധ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ, യോഗ്യത: സയൻസിൽ ബിരുദവും അംഗീകൃത സ്ഥാപന ത്തിൽ…
add comment
കേന്ദ്ര പൊലിസ് സേനകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇപ്പോള്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ യോഗ്യതയുള്ളവര്‍ക്കായി ആകെ 37 ഒഴിവുകളാണുള്ളത്….
add comment
ജോലിയില്ലാതെ നിൽക്കുന്നവർക്കായി നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽസ് ഷോറൂമുകളിലേക്ക് നിരവധി ഒഴുവിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. നേരിട്ട് നടക്കുന്ന അഭിമുഖം വഴിയാണ് നിയമനം….
add comment
പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്,ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ…
add comment
ജില്ലാഎംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും. പ്ലസ്ടു അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്ക്…
add comment