konkanrailway Recruitment Apply Now

കൊങ്കൺ റെയിൽവേ കോർപ്പറേ ഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ നിയമന മാണ്. ബേലാപുർ, നവിമുംബൈ എന്നിവിടങ്ങളിലുള്ള വിവിധ പ്രോജക്ടുകളിലാണ് അവസരം.

ജൂൺ 5 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തുന്ന വാക് -ഇൻ ഇൻ്റർവ്യൂ വഴിയാണ് തിര ഞ്ഞെടുപ്പ്.

തസ്തികകളും ഒഴിവും: ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ഇല ക്ട്രിക്കൽ)-15, ടെക്നിക്കൽ അസിസ്റ്റന്റ്റ് (ഇലക്ട്രിക്കൽ)-15, ഡിസൈൻ അസിസ്റ്റന്റ്റ് (ഇലക്ട്രി ക്കൽ)-2, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്റ് (സിവിൽ)-4, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രി ക്കൽ )-3, എ. എ. ഇ -3.

യോഗ്യത: ബന്ധപ്പെട്ട വിഷ യത്തിലുള്ള എൻജിനീയറിങ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ., അപേക്ഷകർക്ക് പ്രവൃത്തിപരിച യമുണ്ടാവണം. പ്രായം: 45 കവി യരുത്.

വിശദവിവരങ്ങൾക്ക് www.konkanrailway.com വെബ്സൈറ്റ് സന്ദർശിക്കുക.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *