നല്ലൊരു ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് ജോലി ഒഴിവിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നേരിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു
ബാങ്കുകളും ഒഴിവുകളും (ദേശീയ തലത്തിൽ)
- കാനറ ബാങ്ക്: 2500
- പഞ്ചാബ് നാഷണൽ ബാങ്ക്: 2016
- ഇന്ത്യൻ ബാങ്ക്: 1700
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 1419
- ബാങ്ക് ഓഫ് ബറോഡ: 1200
- ഇന്ത്യൻ ഓവർസീസ് ബാങ്ക്: 780
- ബാങ്ക് ഓഫ് ഇന്ത്യ: 500
- ബാങ്ക് ഓഫ് മഹാരാഷ്ട്ര: 500
- യൂക്കോ ബാങ്ക്: 412
- പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്: 376
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree) അല്ലെങ്കിൽ തത്തുല്യം.
- കമ്പ്യൂട്ടർ ഓപ്പറേഷൻസ് / ലാംഗ്വേജ് സർട്ടിഫിക്കറ്റ് / ഡിപ്ലോമ അല്ലെങ്കിൽ ഹൈസ്കൂൾ/കോളേജ് തലത്തിൽ കമ്പ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം.
- അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ അറിയണം (കേരളത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം).
- പ്രായം: 20 – 28 വയസ്സ് (2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി). ഇളവുകൾ: പട്ടികവിഭാഗക്കാർക്ക് 5 വർഷം, ഒബിസിക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം.
ശമ്പളവും ഫീസും
- ശമ്പളം: ₹24,050 – ₹64,480
- അപേക്ഷാ ഫീസ്: ജനറൽ / OBC: ₹850 SC / ST / ഭിന്നശേഷിക്കാർ / വിമുക്തഭടന്മാർ: ₹175
അപേക്ഷിക്കേണ്ട വിധം
ഓൺലൈനായി www.ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 21-ന് മുൻപായി അപേക്ഷിക്കുക. ഔദ്യോഗിക വിജ്ഞാപനവും അപേക്ഷ ചുവടെ
- ഔദ്യോഗിക വെബ്സൈറ്റ്: www.ibps.in
- ഓൺലൈൻ അപേക്ഷാ ലിങ്ക്: IBPS Apply Online Portal (ഔദ്യോഗിക വെബ്സൈറ്റിൽ “CRP Clerks” / “Apply Online for CRP-Clerks-XVI” എന്ന ലിങ്ക് വഴി അപേക്ഷിക്കാം)
(ശ്രദ്ധിക്കുക: 2026 ഓഗസ്റ്റ് 21-നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി).
