ODEPEC Belgium Job Vacancy Apply Now

കേരള സർക്കാർ സ്ഥാപനമായ ഒഡാപെകിന് കീഴിൽ ബെൽജിയത്തിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് നടക്കുന്നു. വിവിധ തസ്തികകളിൽ ടെക്നീഷ്യൻമാരെയാണ് ആവശ്യമുള്ളത്. താൽപര്യമുള്ളവർ ജൂലൈ 10ന് മുൻപായി അപേക്ഷ നൽകണം.

തസ്‌തിക & ഒഴിവ്

  • ബെൽജിയത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിൽ CNC Professionals (CNC Programmer, CNC Bender, Miller, Turner) ഒഴിവുകൾ 20.

ശമ്പളം

  • എക്സ്‌പീരിയൻസിന് അനുസരിച്ചാണ് ശമ്പളം കണക്കാക്കുക. മണിക്കൂറിൽ 18 യൂറോ മുതൽ 22 യൂറോ വരെ ലഭിക്കും. ഇതിന് പുറമെ ഭക്ഷണ വൗച്ചർ, മറ്റ് ആനുകുല്യങ്ങൾ ലഭിക്കും. 20 ദിവസത്തെ വെക്കേഷൻ ലീവും, 12 ദിവസത്തെ അഡീഷണൽ ലീവുകളും അനുവദിക്കും.

യോഗ്യത

  • ഡിപ്ലോമ OR ഡിഗ്രി യോഗ്യത വേണം.
  • സിഎൻസി പ്രോഗ്രാമിങ് & ഓപ്പറേഷനിൽ എക്‌സ്‌പീരിയൻസ് വേണം.
  • ടെക്നിക്കൽ ഡ്രോയിങ്സ് പരിചയം.
  • ഇംഗ്ലീഷിൽ ഭാഷയിൽ പരിജ്ഞാനം,
  • വിശദമായ വിദ്യാഭ്യാസ യോഗ്യത അറിയുവാൻ ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക

അപേക്ഷ
യോഗ്യരായ ഉദ്യോഗാർഥികൾ ഒഡാപെകിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം.നിങ്ങളുടെ സിവി, പാസ്‌പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ 2025 ജൂലൈ 10-നോ അതിനുമുമ്പോ gm2@odepc.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക.

അപേക്ഷ: click
വിജ്ഞാപനം: click

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *