RITES Recruitment Apply now 2024

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. RITES ലിമിറ്റഡ് ഇപ്പോള്‍ സൈറ്റ് എഞ്ചിനീയർ, സെക്ഷൻ എഞ്ചിനീയർ, ഡിസൈൻ എഞ്ചിനീയർ, ക്വാളിറ്റി അഷ്വറൻസ് / കൺട്രോൾ മാനേജർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, സൈറ്റ് സർവേയർ, അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവധ ഡിഗ്രീ ഉള്ളവർക്ക് റെയില്‍വേക്ക് കീഴില്‍ RITES കമ്പനിയില്‍ ജോലി മൊത്തം 31 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ റെയില്‍വേക്ക് കീഴില്‍ RITES കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 02 ഏപ്രിൽ 2024 മുതല്‍ 16 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.

Official notification : click here
Apply now : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *