ലോകസഭ വോട്ടർ പട്ടിക പുതുക്കൽ അപേക്ഷ നൽകാനുള്ള അവസാന തിയതി: 12-2-2024
അപേക്ഷ നൽകാനുള്ള വെബ്സൈറ്റ്:
https://voters.eci.gov.in
അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ app :
Voter Helpline
App ഡൗൺലോഡ് ചെയ്യാൻ,
https://play.google.com/store/apps/details?id=com.eci.citizen
ആവശ്യമായ രേഖകൾ🗒
1- പാസ്പോർട്ട് സൈസ് ഫോട്ടോ
2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪️ജനന സർട്ടിഫിക്കറ്റ്
▪️അപ്ഡേറ്റ് ചെയ്ത ആധാർ
▪️പാൻ കാർഡ്
▪️ഡ്രൈവിങ് ലൈസൻസ്
▪️SSLC സർട്ടിഫിക്കറ്റ്
▪️പാസ്പോർട്ട്
3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪️ആധാർ കാർഡ്
▪️പാസ്പോർട്ട്
▪️വാട്ടർ ബില്ല്
▪️ഇലക്ട്രിസിറ്റി ബില്ല്
▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്
പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ എല്ലാം നമുക്ക് ചെയ്യാൻ സാധിക്കും…⚠️
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ
https://electoralsearch.eci.gov.in/
ശ്രദ്ധിക്കുക..വരാൻ പോകുന്ന ലോകസഭാ ഇലക്ഷനിൽ പേര് ചേർക്കാൻ ഇനിയൊരു അവസരം ഉണ്ടാകില്ല…