Kerala State HMC Walk in interview 2026 Apply Now

കോഴിക്കോട് വെസ്റ്റ്ഹിൽ ഭട്ട് റോഡിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (HMC) മുഖേന വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, ആധാർ കാർഡ് എന്നിവ സഹിതം നിശ്ചിത സമയത്ത് ആശുപത്രിയിൽ നേരിട്ടെത്തുക.

🗓️ മെയ് 19 (ചൊവ്വാഴ്ച)

  • 10:00 AMആയുര്‍വേദ തെറാപ്പിസ്റ്റ് (Male/Female) (DME-യുടെ 1 വർഷത്തെ തെറാപ്പിസ്റ്റ് കോഴ്‌സ് അല്ലെങ്കിൽ ചെറുതുരുത്തി NRIP-ൽ നിന്നുള്ള 1 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്)
  • 10:30 AMവര്‍ണ്യം അറ്റന്‍ഡര്‍ (ബ്യൂട്ടീഷ്യന്‍ കോഴ്‌സ്, പ്രവൃത്തി പരിചയം അഭികാമ്യം)
  • 11:30 AMപഞ്ചകർമ ഹെൽപ്പർ (Male/Female) (7-ാം ക്ലാസ്സ്‌, ആയുർവേദ മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം)
  • 02:00 PMക്ലറിക്കല്‍ അറ്റന്‍ഡര്‍ (ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൂവീലർ ലൈസൻസ്, പ്രവൃത്തി പരിചയം അഭികാമ്യം

🗓️ മെയ് 18 (തിങ്കൾ)

  • 10:00 AMഫിസിയോതെറാപ്പിസ്റ്റ് (BPT, പ്രവൃത്തി പരിചയം അഭികാമ്യം)
  • 11:00 AMലാബ് ടെക്‌നീഷ്യന്‍ (MLT ഡിപ്ലോമ/ഡിഗ്രി, പ്രവൃത്തി പരിചയം അഭികാമ്യം)
  • 12:00 PMഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (ബിരുദം, ഇംഗ്ലീഷ്-മലയാളം ടൈപ്പിംഗ്, DCA/PGDCA, പ്രവൃത്തി പരിചയം അഭികാമ്യം)
  • 02:00 PMസാനിറ്റേഷന്‍ വര്‍ക്കര്‍ (7-ാം ക്ലാസ്)
  • 03:00 PMസെക്യൂരിറ്റി സ്റ്റാഫ് (വിമുക്ത ഭടന്മാർ മാത്രം)

​📍 സ്ഥലം: ജില്ലാ ആയുർവേദ ആശുപത്രി, ഭട്ട് റോഡ്, വെസ്റ്റ്ഹിൽ, കോഴിക്കോട്.

📞 ഫോൺ: 0495 238 2314

ശ്രദ്ധിക്കുക: തീയതിയും സമയവും കൃത്യമായി മനസ്സിലാക്കി ആവശ്യമായ രേഖകളുമായി മാത്രം അഭിമുഖത്തിന് പോവുക. കൂട്ടുകാർക്കായി ഇപ്പോൾ തന്നെ Share ചെയ്യൂ!

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel