ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് മെയ് മാസം വിളിച്ച ഗ്രാമീൺ ഡാക് സേവക് (GDS) 7 മത്തെ പരിഷ്കരിച്ച ലിസ്റ്റ് 2022 Nov 08 ന് ഇന്ത്യൻ പോസ്റ്റൽ സർക്കിൾ പ്രസിദ്ധീകരിച്ചു
ഇപ്പോൾ വന്ന 6 മത്തെ ലിസ്റ്റിൽ കേരളത്തിൽ നിന്നും 404 പേർ വീണ്ടും ഉൾപ്പെട്ടു..കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 38926 ഒഴിവുകൾ ആയിരുന്നു. പരീക്ഷകൾ ഒന്നുമില്ലാതെ അപേക്ഷ അയച്ച ഉദ്യോഗാർഥികൾക്ക് പത്താംക്ലാസിൽ ലഭിച്ചിട്ടുള്ള മാർക്കിന് അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുത്തത്. കേരളത്തിൽ മാത്രമായി വിവിധ ജില്ലകളിലായി നിരവധി ഒഴിവുകൾ ഉണ്ടായിരുന്നു. അപേക്ഷ അയച്ചവർ അവരുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് റിസൾട്ട് പരിശോധിക്കാം
റിസൾട്ട് പരിശോധിക്കുന്ന രീതി
- റിസൾട്ട് PDF രൂപത്തിലാണ് തപാൽവകുപ്പ് പ്രസിദ്ധീകരിച്ചത് അത് ഡൗൺലോഡ് ചെയ്യുക
- PDF ഫയൽ ഓപ്പൺ ആക്കിയതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറോ പേരോ അതിൽ ഉണ്ടോ എന്ന് നോക്കുക. അതിനായി മുകളിൽ ഒരു സർച്ച് ഐക്കൺ കാണാൻ സാധിക്കും അതിൽ നിങ്ങളുടെ പേരോ അല്ലെങ്കിൽ രജിസ്റ്റർ നമ്പർ സെർച്ച് ചെയ്തു റിസൾട്ടുകൾ പരിശോധിക്കാം
- കേരള തപാൽ വകുപ്പിനെ മാത്രമാണ് PDF ഫയലിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ബാക്കിയുള്ളത് തപാൽ വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്യാം
LIST 1 Kerala Post Office GDS-2022 Result Published Download Now
LIST 2 Kerala Post Office GDS-2022 Result Published Download Now
LIST 3 Kerala Post Office GDS-2022 Result Published Download Now
LIST 4 Kerala Post Office GDS-2022 Result Published Download Now
LIST 5 Kerala Post Office GDS-2022 Result Published Download Now
LIST 6 Kerala Post Office GDS-2022 Result Published Download Now
LIST 7 Kerala Post Office GDS-2022 Result Published Download Now