ഇന്റർവ്യൂ വഴി കേരളത്തിൽ താത്കാലികമായി ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്ന പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ഒഴിവുകൾ
കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആണ് ദിവസ വേതനടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നേരിട്ട് നടത്തുന്ന അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു യോഗ്യത പ്രായപരിധി സാലറി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു
മൾട്ടി ടാസ്ക് സ്റ്റാഫ്
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ ഇവയിൽ ഏതെങ്കിലും
പ്രായപരിധി
18 വയസ്സ് മുതൽ 30 വയസ്സുവരെ
നിയമനം
നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക്
പ്രതിഫലം
675 രൂപ പ്രതിദിനം ലഭിക്കുന്നതാണ്
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 31.08 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. 2022 , 11.00 AM (റിപ്പോർട്ടിംഗ് സമയം : 10.30 AM ) നീലഗിരി ഗസ്റ്റ് ഹൗസ്, കേരള സെൻട്രൽ യൂണിവേഴ്സിറ്റി, തേജസ്വിനി ഹിൽസ്, പെരിയെ, കാസർഗോഡ്. ഉദ്യോഗാർത്ഥികൾ എല്ലാ സാക്ഷ്യപത്രങ്ങളും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ഷീറ്റുകളും ഓരോന്നിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി സഹിതം കൊണ്ടുവരണം. സംശയങ്ങൾക്ക് ഫോൺ നമ്പർ:0467-2309495 എന്ന നമ്പറിൽ ബന്ധപ്പെടുക.