KSRTC Recruitment 2023 Apply Now

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബസ്സുകൾ സർവീസ് നടത്തുന്നതിന് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേയ്ക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു ഒഴിവ്: 600,

ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ, അധിക മണിക്കൂറിന് 130 അധികസമയ അലവൻസായി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബത്തയും ലഭിക്കും. യോഗ്യത: ഹെവി ഡ്രൈവിങ് പാസായിരിക്കണം, ഹെവി പാസ ഞ്ചർ വാഹനങ്ങളിൽ (30ലധികം സീറ്റ്) അഞ്ചുവർഷത്തിൽ കുറ യാത്ത ഡ്രൈവിങ് പ്രവൃത്തിപ രിചയം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിൽനി ന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥ മാക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാ നും അറിയണം.സിവിൽ സർജൻ റാങ്കിൽ കുറ യാത്ത സർക്കാർ ഡോക്ടറിൽനി ന്നും നേത്രരോഗ വിദഗ്ധനിൽനി ന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്ക റ്റുകൾ എന്നിവ ഹാജരാക്കണം.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. കെ.എസ്.ആർ.ടി. സി.യുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാം (സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധ കമല്ല). കെ.എസ്.ആർ.ടി.സി.യിൽ അഞ്ചുവർഷമോ അതിലധികമോ ജോലിചെയ്ത ജീവനക്കാർക്ക് മുൻ ഗണനയ്ക്ക് അർഹതയുണ്ട്. പ്രായം: 24-55

തിരഞ്ഞെടുപ്പ്: ഡ്രൈവിങ് ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റെ യും അടിസ്ഥാനത്തിൽ.
അപേക്ഷിക്കുന്ന രീതി
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടി ഫിക്കറ്റുകളുടെ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷ ഓൺലൈനാ യി സമർപ്പിക്കണം.

വ്യവസ്ഥ ക സംബന്ധി ച്ച് ച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: സെപ്റ്റംബർ 20 (5 PM). വെബ്സൈറ്റ്: www.cmd.kerala.gov.in

Apply Now

Official Notification

Latest Jobs Apply now

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *