Keerala Police IRB(Regular Wing) Result 2023

കേരള പോലീസ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ ( റെഗുലർ വിങ്ങ്) പ്രിലിമിനറി പരീക്ഷയുടെ റിസൾട്ട്  കേരള പിഎസ്സി പ്രസിദ്ധീകരിച്ചു 58000+ ഉദ്യോഗാർത്ഥികൾ സാധ്യത ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. കട്ട് ഓഫ് മാർക്ക് : 32.86

 നിങ്ങളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാം.. ഷോർട്ട് ലിസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു. അതിനോടൊപ്പം മെയിൻ പരീക്ഷ സിലബസും ഉണ്ട് ഡൗൺലോഡ് ചെയ്യൂ

IRB – Police Regular Wing

  • കാറ്റഗറി നമ്പർ  : 466/2021
  • കട്ട് ഓഫ് മാർക്ക് : 32.86
  • ലിസ്റ്റിൽ ഉൾപ്പെട്ടവർ : 58000+
  • യോഗ്യത : പത്താം ക്ലാസ്
  • സാലറി : Rs.22200-48000/-
  • മെയിൻ പരീക്ഷ  : മെയ് 3ന്

Download Short List Now

Download Exam Syllabus Now

.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *