
മലബാർ കാൻസർ സെന്ററിൽ (MCC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. താത്കാലികനിയമനമാണ്. പേഷ്യൻ്റ് കെയർ അസിസ്റ്റന്റ് ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ) റെസിഡെന്റ് സ്റ്റാഫ് നഴ്‌സ്. റെസിഡെന്റ് ഫാർമസിസ്റ്റ് അപേക്ഷ…
add comment
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിവിധ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ നിയമനമാണ്. ജൂനിയർ അറ്റൻഡന്റ് (ഗ്രൂപ്പ് സി) ജൂനിയർ ഹിന്ദി അസിസ്റ്റന്റ് ഗ്രേഡ്…
add comment
മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒബിഎം സർവീസ് സെന്ററിൽ നിലവിലുള്ള മെക്കാനിക്കിന്റെ ഒരൊഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: ഐടിഐ (ഫിറ്റർ,ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്), ഒബിഎം സർവീസിങ്ങിൽ കുറഞ്ഞത്…
add comment