Kerala Police Constable Short List Published Download Now

പോലീസ് കോൺസ്റ്റബിൾ മെയിൻ പരീക്ഷ റിസൾട്ട് വന്നു. നിങ്ങളുടെ രജിസ്റ്റർ നമ്പർ ഉണ്ടോ എന്ന് പരിശോധിക്കാം .പോലീസ് കോൺസ്റ്റബിൾ കാറ്റഗറി നമ്പർ 530/2019 പ്രകാരം 2022 മാർച്ച് 20ന് നടന്ന പ്രധാന പരീക്ഷയുടെ ലിസ്റ്റുകൾ കേരള പി സ് സി പ്രസിദ്ധീകരിച്ചു.  വിവിധ ബറ്റാലിയനുകളിലായി നിരവധി പേർ ലിസ്റ്റിൽ ഉൾപ്പെട്ടു. ഇപ്പോൾ വന്നിട്ടുള്ള ലിസ്റ്റുകൾ ചുവടെ ചേർത്തിരിക്കുന്നു. നിങ്ങൾ അപേക്ഷ നൽകിയ ബറ്റാലിയന് നേരെയുള്ള പിഡിഎഫ് ഡൗൺലോഡ് ചെയ്യുക രജിസ്റ്റർ നമ്പർ നോക്കുക

BATTALIONShort List
Thiruvananthapuram (SAP)Download Now
Pathanamthitta (KAP III)Download Now
Idukki (KAP V)Download Now
Ernakulam (KAP I)Download Now
Thrissur (KAP II)Download Now
Malappuram (MSP)Download Now
Kasaragod (KAP IV)Download Now
Women CPODownload Now

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *