KLIP Jobs Apply Now

കേരള ലൈഫ് സയൻസസ് ഇൻഡ സ്ട്രീസ് പാർക്സ് ലിമിറ്റഡിൽ (KLIP) അസിസ്റ്റന്റ് മാനേജരുടെ (ബിസിനസ് ഡെവലപ്പ്മെന്റ്) ഒഴിവിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേ ക്കാണ് നിയമനം….

add comment

Kerala Government 04/2025 Vacancy Apply Now

തിരുവനന്തപുരം ആയുർവേദ ഫാർമസിസ്റ്റ്, ഫാർമസി അറ്റൻഡർ വർക്കല ഗവണ്മെൻ്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർ വേദ ഫാർമസിസ്റ്റ്, ഫാർമസി അറ്റൻഡർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ആയുർവേദ ഫാർമസിസ്റ്റിൻ്റെ…

add comment

Indian Railway ALP-2025 Apply Now

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റൻ്റ് ലോക്കോപൈലറ്റുമാരുടെ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. മുഴുവൻ റെയിൽവേ സോണുകളിലുമായി ഉദ്ദേശ്യം 9900 ഒഴിവാണുള്ളത്. ഐടിഐക്കാർക്കും എൻജിനീയറിങ് ബിരുദം/ ഡിപ്ലോമക്കാർക്കും അപേക്ഷിക്കാവുന്ന തസ്തികയാണിത്….

add comment

Saudi Arabia Technicians Job Vacancy Apply Now

സൗദി അറേബ്യയിൽ 83 ടെക്നീഷ്യൻ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേ ബ്യയിലെ ഫെസിലിറ്റി മാനേജ്മെ ന്റ്റ് കമ്പനിയിലേക്ക് ടെക്നീഷ്യ ന്മാരെ റിക്രൂട്ട് ചെയ്യുന്നു….

add comment

Oman Jobs 2025 Apply Now

ഒമാനിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപകർ ഒഡെപെക് മുഖേന ഒമാനിലെ ഇന്ത്യൻ സ്‌കൂളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. വൈസ് പ്രിൻ സിപ്പൽ (വനിത), പ്രൈമറി ടീച്ചർ (വനിത),…

add comment

Germany Nurse Vacancy Apply Now

കേരളത്തിൽനിന്ന് ജർമനിയിലേ ക്കുള്ള നഴ്സിങ് റിക്രൂട്ട്‌മെന്റായ നോർക്ക ട്രിപ്പിൾവിൻ പദ്ധതിയു ടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണി ച്ചു. ജർമനിയിലെ ആശുപത്രികളി ലേക്കാണ് നിയമനം….

add comment

UAE Nurse 2025 Apply Now

യുഎഇയിൽ 100 നഴ്‌സ് കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയി ലെ ഇൻഡസ്ട്രിയൽ മേഖലയി ലേക്ക് പുരുഷനഴ്സുമാരെ റിക്രൂ ട്ട് ചെയ്യുന്നു. 100 ഒഴിവുണ്ട്. യോഗ്യത:നഴ്സിങ് ബിരുദവും…

add comment