UAE Job 2025 Apply Now

കേരള സർക്കാർ സ്ഥാപന്മായ ODEPC വഴി UAE യിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർ

  • ഒഴിവ്: 15
  • യോഗ്യത: B Tech
  • പരിചയം: ഒരു വർഷം
  • പ്രായപരിധി: 30 വയസ്സ്
  • ശമ്പളം: AED 2,500 – 4,500

ഇലക്ട്രിക്കൽ QA QC എഞ്ചിനീയർ

  • ഒഴിവ്: 10
  • യോഗ്യത: B Tech
  • പരിചയം: ഒരു വർഷം
  • പ്രായപരിധി: 28 വയസ്സ്
  • ശമ്പളം: AED 2,000 – 2,500

ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ

  • ഒഴിവ്: 20.
  • യോഗ്യത: ഡിപ്ലോമ
  • പരിചയം: 7 വർഷം
  • പ്രായപരിധി: 35 വയസ്സ്
  • ശമ്പളം: AED 2,000 – 2,500

താമസം,ഇൻഷുറൻസ്, ഗതാഗതം എന്നിവ കമ്പനി നൽകുന്നതാണ് ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 15

നോട്ടിഫിക്കേഷൻ ലിങ്ക് : Click Here e/

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

വെബ്സൈറ്റ് ലിങ്ക്

അപ്രന്റിസ് (സ്കിൽഡ് ടെക്നീഷ്യൻ ട്രെയിനി)
പുരുഷന്മാർക്ക് അപേക്ഷിക്കാം

ഒഴിവുകൾ:

  • ഇലക്ട്രീഷ്യൻ: 50,
  • പ്ലംബർ: 50,
  • ഡക്റ്റ് ഫാബ്രിക്കേറ്റർ: 50,
  • പൈപ്പ് ഫിറ്റർ – (Ch . വാട്ടർ/ പ്ലംബിംഗ് / ഫയർ ഫൈറ്റിംഗ്): 50,
  • വെൽഡർ: 25, ഇൻസുലേറ്റർ (പ്ലംബിംഗ് & HVAC): 50,
  • HVAC – ടെക്നീഷ്യൻ: 25,
  • മേസൺ: 10

യോഗ്യത: ബന്ധപ്പെട്ട ട്രെഡിൽ ITI
സ്റ്റൈപ്പൻഡ്: AED 800 + ഓവർ ടൈം

വിസ, താമസം,ഇൻഷുറൻസ്, ഗതാഗതം എന്നിവ കമ്പനി നൽകുന്നതാണ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 15

നോട്ടിഫിക്കേഷൻ ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *