സെൻട്രൽ റെയിൽവേയിൽ അപ്രന്റിസാകാൻ അവസരം. 2418 ഒഴിവു ണ്ട്. മുംബൈ, ഭൂസാവൾ, പുണെ, നാഗ്‌പുർ, സോളാപുർ ക്ലസ്റ്ററുകളി ലെ വിവിധ വർക്ഷോപ്പ്/ യൂണിറ്റു കളിലേക്കാണ് നിയമനം. പരിശീലനകാലാവധി…
add comment
വിനോദസഞ്ചാരവകുപ്പിന് കീഴിൽ കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ലൈഫ് ഗാർ ഡുമാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പുരുഷന്മാർക്കാണ് അവസരം. ഒഴിവ്: 4 (കണ്ണൂർ-2, മലപ്പുറം-2). യോഗ്യത:…
add comment
കോട്ടയത്തുള്ള കേരള റബ്ബർ ലിമിറ്റഡിൽ (KRL) ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേ ക്ഷിക്കാം. കരാർ നിയമനമാണ്. തസ്തിക: ടെക്നിക്കൽ ഓഫീസർ (ലാറ്റെക്സ് പ്രൊഡക്ട്‌സ്), ഒഴിവ്: 1, ശമ്പളം:…
add comment
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH): വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തിക: ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ ലക്ചറർ, ഒഴിവ്: 1, ശമ്പളം: 19,240- 34,500 രൂപ,…
add comment
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാ നത്തെ ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രമോട്ടർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കാണ്…
add comment
കേരളത്തിലെ വിവിധ ജില്ലകളിലായി അങ്കണവാടികളിൽ ഹെൽപ്പർ, വർക്കർ, കോഡിനേറ്റർ, പ്രമോട്ടർ തുടങ്ങിയ ഒഴിവിൽ യോഗ്യരായവരെ നിയമിക്കുന്നതിനായി നേരിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു. എറണാകുളം ജില്ലയിലെ ഒഴിവ്എറണാകുളം : വനിതാ…
add comment
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിശദമായ വിവരങ്ങൾ അപേക്ഷ: കൊച്ചിൻ പോർട്ടിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ…
add comment
പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലേക്ക് ദിവസ വേതന തൊഴിലാളികളായി തെരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ അതാത് എസ്റ്റേറ്റ് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്…
add comment
IPPB invite applications from qualified, energetic and dynamic candidates through online application mode in different disciplines as per details given…
add comment
തിരുവനന്തപുരം ലിക്വിഡ് പ്രൊ പ്പൽഷൻ സിസ്റ്റംസ് സെൻ്ററിൽ (LPSC) ഒഴിവുള്ള വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാം. വലി യമല, ബെംഗളൂരു യൂണിറ്റുകളി ലായാണ് അവസരം. ഹെവിവെഹിക്കിൾ ഡ്രൈവർ…
add comment