കുടുംബശ്രീ വിവിധ ജില്ലാ മിഷനുകളിൽ ഒഴിവുള്ള എൻ.ആർ.എൽ.എം അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോ ഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം: വാർഷിക കരാർ വ്യവസ്ഥയിലായിരിക്കും.
അക്കൗണ്ടന്റ്
- ഒഴിവുകൾ : 02
- സാലറി : 30,000 രൂപ പ്രതിമാസം
- നിയമന രീതി : കരാർ നിയമനം
(കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 11/01/2013 വരെ അതി പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിക്കുന്നതാണ്).
വിദ്യാഭ്യാസ യോഗ്യത :
ബി.കോം, ഡി.സി.എ. റ്റാലി. പ്രവൃത്തിപരിചയം സർക്കാർ സ്ഥാപനങ്ങൾ,സർക്കാർ വകുപ്പുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ,സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിൽ അക്കൗണ്ടന്റായി 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം,
പ്രായപരിധി :
30/11/2022 ന് 40 വയസ്സിൽ കൂടാൻ പാടില്ല.
ജോലിയുടെ സ്വഭാവം
കുടുബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതിയായ എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന ജില്ലാ തലത്തിലുള്ള വരവുചെലവു കണക്കുകൾ കൈകാര്യം ചെയ്യുക.
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ് .നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവല പ്മെന്റ് (സി.എം.ഡി) മുഖാന്തരമാണ് നടപ്പിലാക്കുന്നത്.ഉദ്യോഗാർത്ഥികൾ 50 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.സമർപ്പിക്കപ്പെട്ട ബയോഡാറ്റകൾ വിശദമായി പരിശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിന് പൂർണ്ണ അധികാരം സി. എം.ഡി.ക്കായിരിക്കും.അപേക്ഷകൻ) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.അപേക്ഷ സമർപ്പിക്കേണ്ട വിലാസം www.cmdkerala.net എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷകൾസമർപ്പിക്കേണ്ടതാണ്.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 28/12/2022 വൈകുന്നേരം 5 മണി
Apply NOW | CLICK HERE |
Official Notification | CLICK HERE |
Official Website | CLICK HERE |
Latest Job | CLICK HERE |
Join whatsapp Group | CLICK HERE |