Smart City Recruitment 2022 Apply Now Latest vacancies

തിരുവനന്തപുരം സ്മാർട്ട് സിറ്റിയിൽ വിവിധ പോസ്റ്റിലേക്ക് യോഗ്യരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു ക്ലാർക്ക്, ക്വാളിറ്റി എഞ്ചിനീയർ, ഓഫീസർ തുടങ്ങിയ വിവിധ തസ്തികയിലാണ് അവസരം ഉള്ളത്

 അപേക്ഷ നൽകാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന  വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഗൂഗിൾ ഫോം വഴി നിങ്ങളുടെ ഫോണിലൂടെ  അപേക്ഷ നൽകാം

ക്വാളിറ്റി എഞ്ചിനീയർ

  • ഒഴിവ് : 1
  • യോഗ്യത : B Tech / ഡിപ്ലോമ ( സിവിൽ )
  • പരിചയം : 5 – 10 വർഷം
  • പ്രായപരിധി : 40 വയസ്സ്
  • ശമ്പളം : 40,000 രൂപ

ക്ലർക്ക്

  • ഒഴിവ് : 2
  • യോഗ്യത : ബിരുദം കൂടെ ഡാറ്റ എൻട്രിയിൽ പ്രാവീണ്യം
  • അഭികാമ്യം : M Tech / MBA
  • പരിചയം : 5 വർഷം
  • പ്രായപരിധി : 35 വയസ്സ്
  • ശമ്പളം : 20,000 രൂപ

ജനറൽ മാനേജർ ( ഓപ്പറേഷൻസ് )

  • ഒഴിവ് : 1
  • യോഗ്യത : B Tech ( സിവിൽ എഞ്ചിനിയറിംഗ് )
  • അഭികാമ്യം : M Tech / MBA
  • പരിചയം : 15 വർഷം
  • പ്രായപരിധി : 65 വയസ്സ്
  • ശമ്പളം : 1,25,000 രൂപ

IT എക്സ്പേർട്ട്

  • ഒഴിവ് : 1
  • യോഗ്യത : M Tech ( IT / കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ MCA / BTech ( IT / കമ്പ്യൂട്ടർ സയൻസ് )
  • പരിചയം : 3 – 5 വർഷം
  • പ്രായപരിധി : 35 വയസ്സ്
  • ശമ്പളം : 40,000 രൂപ

ലോ ഓഫീസർ

  • ഒഴിവ് : 1
  • യോഗ്യത : LLB / LLM
  • പരിചയം : 3 – 5 വർഷം
  • പ്രായപരിധി : 40 വയസ്സ്
  • ശമ്പളം : 40,000 രൂപ

AM ( അർബൻ പ്ലാനിംഗ് )

  • ഒഴിവ് : 1
  • യോഗ്യത : ബിരുദം / ബിരുദാനന്തര ബിരുദം ( അർബൻ പ്ലാനിംഗ് )
  • പരിചയം : 3 – 5 വർഷം
  • പ്രായപരിധി : 35 വയസ്സ്
  • ശമ്പളം : 40,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 16 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

അപേക്ഷിക്കുവാനുള്ള ലിങ്ക്

നോട്ടിഫിക്കേഷൻ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *