പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈസസ് ലിമിറ്റഡിൽ (കെ.എസ്. എഫ്.ഇ.) ബിസിനസ് പ്രമോട്ടർ തസ്തികയിലേയ്ക്ക് അപേക്ഷക്ഷണിച്ചു.
പ്രാദേശികാടിസ്ഥാനത്തിൽ സംസ്ഥാനത്തുടെ നീളമാണ് നിയമനം.,
- യോഗ്യത: PLUS TWO
- ഒഴിവ്: 3000
- പ്രായം: 20-45 വയസ്സ്.
KSFE യുടെ 16 ഓഫീസുക ളുടെ കീഴിലാണ് തെരഞ്ഞെടുത്തവർ പ്രവർത്തിക്കേണ്ടത് കെഎസ്എഫ്ഇ യുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പ്രധാനമായും ചെയ്യേ ണ്ടത്.ബിസിനസ് പ്രമോട്ടർമാരുടെ വേതനം ഇൻസന്റീവ് അടിസ്ഥാ നത്തിലായിരിക്കും.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷിക്കേണ്ട വിലാസം:
കെ.എസ്.എഫ്.ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത മ്യൂസിയം റോഡ്, പി.ബി.നമ്പർ- 510, തൃശൂർ-680020, തപാലിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10
Application Form and Notification
Apply latest Jobs : Click Here