NESTS Recruitment-2025 Apply Now

നാഷണൽ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സ് – EMRS ന് കീഴിൽ വന്നിട്ടുള്ള വിവിധ അനധ്യാപക റിക്രൂട്ട്‌മെൻ്റുകൾ നടക്കുന്നു. ആകെ 1620 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ് നടക്കുന്നത്. പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് അവസരമഉണ്ട്‌ അപേക്ഷ നൽകേണ്ട അവസാന തീയതി: ഒക്ടോബർ 23

തസ്ത‌ികയും ഒഴിവുകളും

  • നാഷണൽ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സ് (നെസ്റ്റ്) ൽ ഹോസ്റ്റൽ വാർഡൻ (പുരുഷൻ), ഹോസ്റ്റൽ വാർഡൻ (വനിതകൾ), അക്കൗണ്ടന്റ്റ്, ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്, ഫീമെയിൽ സ്റ്റാഫ് നഴ്‌സ് റിക്രൂട്ട്‌മെൻ്റ്. ആകെ ഒഴിവുകൾ 1620.
  • ഫീമെയിൽ സ്റ്റാഫ് നഴ്‌സ് 550
  • ഹോസ്റ്റൽ വാർഡൻ (പുരുഷൻ) 346
  • ഹോസ്റ്റൽ വാർഡൻ (വനിതകൾ) 289
  • അക്കൗണ്ടന്റ് 61.
  • ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് 228
  • ലാബ് അറ്റൻഡന്റ് 146

പ്രായപരിധി
18 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

  • ഫീമെയിൽ സ്റ്റാഫ് നഴ്സ് ബിഎസ് സി (നഴ്‌സിങ്). ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. 50 ബെഡുള്ള ആശുപത്രികളിൽ രണ്ടര വർഷത്തെ ജോലി പരിചയം.
  • ഹോസ്റ്റൽ വാർഡൻ (പുരുഷൻ) ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി കീഴിൽ ഡിഗ്രി. അല്ലെങ്കിൽ എൻസിഇആർടി/ എൻസിഇടി അംഗീകൃത സ്ഥാപനത്തിൽ നിന്ന് നാലുവർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി.
  • ഹോസ്റ്റൽ വാർഡൻ (വനിതകൾ) ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി കീഴിൽ ഡിഗ്രി. അല്ലെങ്കിൽ എൻസിഇആർടി/ എൻസിഇടി അംഗീകൃത സ്ഥാപനത്തിൽ നിന്ന് നാലുവർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി.
  • അക്കൗണ്ടന്റ് കൊമേഴ്‌സിൽ ബാച്ചിൽ ഡിഗ്രി.
  • ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് = തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,900 രൂപമുതൽ 63200 രൂപവരെ ശമ്പളം ലഭിക്കും.
  • ലാബ് അറ്റൻഡന്റ്റ് = തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 രൂപമുതൽ 56900 രൂപവരെ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം താൽപര്യമുള്ളവർ നാഷണൽ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡൻസിൻ്റെ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് സംശയങ്ങൾ തീർക്കുക. :

വെബ്സൈറ്റ് ലിങ്ക് https://nests.tribal.gov.in/

വിജ്ഞാപനം: https://nests.tribal.gov.in/WriteReadData/RTF1984/1758792855.pdf

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *