Kerala Tourism Recruitment 2022 Apply Now

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

 ഹൗസ് കീപ്പിംഗ് സ്റ്റാഫ്

  • ഒഴിവ്: 6
  • യോഗ്യത:പത്താം ക്ലാസ്/ തത്തുല്യം 2. ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ PG ഡിപ്ലോമ (ഹോട്ടൽ അക്കോമ്മൊഡേഷൻ ഓപ്പറേഷനിൽ) 3. 6 മാസത്തെ പ്രവൃത്തി പരിചയം
  • ഇന്റർവ്യൂ തിയതി: ഒക്ടോബർ 18
  • പ്രായം: 18 – 40 വയസ്സ്

 ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ്

  • ഒഴിവ്: 7
  •  യോഗ്യത:പ്ലസ് ടു/ തത്തുല്യം ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ (ഫുഡ് & ബിവറേജ് സർവീസ്) 3. 2 വർഷത്തെ പ്രവൃത്തി പരിചയം
  • ഇന്റർവ്യൂ തിയതി: ഒക്ടോബർ 18
  • പ്രായം: 18 – 40 വയസ്സ്

 കുക്ക്

  • ഒഴിവ്: 3
  •  യോഗ്യത:പത്താം ക്ലാസ്/ തത്തുല്യം.ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ( കുക്കറി/ ഫുഡ് പ്രൊഡക്ഷൻ) 3. 2 വർഷത്തെ പ്രവൃത്തി പരിചയം
  • ഇന്റർവ്യൂ തിയതി: ഒക്ടോബർ 19
  • പ്രായം: 18 – 40 വയസ്സ്

 അസിസ്റ്റന്റ് കുക്ക്

  • ഒഴിവ്: 1
  • യോഗ്യത:പത്താം ക്ലാസ്/ തത്തുല്യം. ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ( കുക്കറി/ ഫുഡ് പ്രൊഡക്ഷൻ) 3. 1 വർഷത്തെ പ്രവൃത്തി പരിചയം
  • ഇന്റർവ്യൂ തിയതി: ഒക്ടോബർ 19
  • പ്രായം: 18 – 40 വയസ്സ്

ഇന്റർവ്യൂ യഥാക്രമം ഒൿടോബർ 18&19 തീയതികളിലായി  രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ  നടക്കും സ്ഥലം ഗവൺമെന്റ് ഗസ്റ്റ് ഹൗസ്  വിനോദസഞ്ചാര വകുപ്പ്,  വെസ്റ്റ് ഹിൽ കോഴിക്കോട് 673005  വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Apply Now

Official Notification

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *