Milma Recruitment Apply now 2024

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് – മിൽമ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഏരിയ സെയിൽസ് മാനേജർ (ASM)

  • ഒഴിവ്: 1
  • യോഗ്യത: MBA
  • പരിചയം: 7 വർഷം
  • പ്രായപരിധി: 45 വയസ്സ്

ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI)

  • ഒഴിവ്: 5 ( കാസർകോട്, കണ്ണൂർ, ഇടുക്കി, കൊല്ലം, തിരുവനന്തപുരം)
  • യോഗ്യത: MBA
  • പരിചയം: 2 വർഷം
  • പ്രായപരിധി: 35 വയസ്സ്‌

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

official notification ; click here

Apply now ; click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *