കേരളത്തിലെ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ എന്നിവടങ്ങളിലേക്ക് വിവിധ തസ്തികകളിലായി നിരവധി തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവരങ്ങൾ ചുവടെ
- അക്കൗണ്ടന്റ്
- ഗസ്റ്റ് ലക്ചറർ (സ്റ്റാറ്റിസ്റ്റിക്സ്)
- യുപിഎസ്ടി, എച്ച്എസ്എസ്ടി ഇംഗ്ലീഷ് അധ്യാപകർ
- കന്നഡ ജൂനിയർ അധ്യാപകൻ
- പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ
- ഹയർ സെക്കൻഡറി ഇംഗ്ലീഷ് (സീനിയർ) അധ്യാപകൻ
- മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപകൻ
- മാത്തമാറ്റിക്സ് ജൂനിയർ അധ്യാപകൻ
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകൻ
- പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ
- കമ്പ്യൂട്ടർ ടീച്ചർ
- ലേബർ റൂം നഴ്സ്, എക്സ്-റേ & ഇസിജി ടെക്നീഷ്യൻമാർ
- ഫിസിഷ്യൻ, ഡ്യൂട്ടി ഡോക്ടർ, റേഡിയോളജിസ്റ്റ്, യൂറോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, റിസപ്ഷനിസ്റ്റ്
കൊല്ലം
കുഴിത്തുറ ഗവ. ഫിഷറീസ് HSS: കരുനാഗപ്പള്ളി കുഴിത്തുറ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 14 ന് ഓഫീസിൽ ഹാജരാകണം.
അമൃത HSS: വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. രജിസ്റ്റേർഡ് തപാലിലോ നേരിട്ടോ ജൂലൈ 16 നകം അപേക്ഷ ലഭിക്കണം. വിലാസം: മാനേജർ, മാതാ അമൃതാനന്ദമയി മഠം, പാരിപ്പള്ളി, കൊല്ലം – 691 574.
ശബരിഗിരി ഹോസ്പിറ്റൽ: ലേബർ റൂം നഴ്സ്, എക്സ്-റേ, ഇസിജി ടെക്നീഷ്യൻ. റെസ്യൂമെ ഇ-മെയിൽ ചെയ്യുക. Sabarigiri Hospital, Anchal, Kollam; 94470 47599; vkjk99@gmail.com.
ആലപ്പുഴ
ഹോളി മേരി സെൻട്രൽ സ്കൂൾ: അക്കൗണ്ടന്റ് (ബികോം/എംകോം, ബില്ലിങ്, അക്കൗണ്ടിങ് പ്രാവീണ്യം, എംഎസ് ഓഫീസ്, PF & ESI). ഇന്റർവ്യൂ ജൂലൈ 15 ന് 11 ന് സ്കൂൾ ഓഫീസിൽ. Holy Mary Central School, Perungala PO, Kakkanad, Kayamkulam – 690 559. 0479-2444104, 83019 30576.
St. Bursoumas Public School: കമ്പ്യൂട്ടർ ടീച്ചർ ഒഴിവ്, ഉടനെ അപേക്ഷിക്കുക. St. Bursoumas Public School, Ayranikudi P.O, Edappon, Mavelikkara – 690 112; 0479-2374675, 94470 85681; bursoumas94@gmail.com.
എറണാകുളം
തുറവൂർ മാർ അഗസ്റ്റിൻസ്: അങ്കമാലി തുറവൂർ മാർ അഗസ്റ്റിൻസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 27 ന് 10 ന്.
കണ്ണാട്ടുനിരപ്പ് സെന്റ് ജോൺസ്: ചോറ്റാനിക്കര കണ്ണാട്ടുനിരപ്പ് സെന്റ് ജോൺസിൽ കായികാധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 14 ന് 11 ന്.
വാരപ്പെട്ടി NSS HSS: കോതമംഗലം വാരപ്പെട്ടി എൻഎസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 24 ന് 11 ന്.
പുതുപ്പാടി FJM HSS: കോതമംഗലം പുതുപ്പാടി എഫ്ജെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഇംഗ്ലീഷ് (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 23 ന് 10 ന്. 94476 94350.
മഹാരാജാസ് കോളേജ്: മഹാരാജാസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്. സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 15 ന് 10 ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. www.maharajas.ac.in.
പാറക്കടവ് NSS HSS: നെടുമ്പാശ്ശേരി പാറക്കടവ് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 27 ന് 11 ന്.
തൃശൂർ
എരുമപ്പെട്ടി ഗവ. HSS: എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി, എച്ച്എസ്എസ്ടി ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 15 ന് 2 ന് സ്കൂൾ ഓഫീസിൽ.
പാലക്കാട്
മാരായമംഗലം ഗവ. HSS: ചെർപ്പുളശ്ശേരി മാരായമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി അറബിക് തസ്തികയിൽ അധ്യാപക നിയമനം. അഭിമുഖം ജൂലൈ 14 ന് 10.30 ന്.
മലപ്പുറം
ചേരൂർ ഗവ. HSS: ചേരൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 25 ന് 11 ന്.
കണ്ണൂർ
ഗവ. പ്രീമെട്രിക് ഹോസ്റ്റൽ ട്യൂട്ടർ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ അഴീക്കോട് വൻകുളത്തുവയൽ ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്തമാറ്റിക്സ് ട്യൂട്ടർ നിയമനം. അപേക്ഷ ജൂലൈ 14 നകം കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. 91889 20086.
വയനാട്
കല്ലൂർ ഗവ. HSS: കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ) അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 14 ന് 11 ന് സ്കൂൾ ഓഫീസിൽ.
കാസർകോട്
എടനീർ ഗവ. HSS: എടനീർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കന്നഡ ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 15 ന് 10 ന് സ്കൂളിൽ. 94463 59095.
പത്തനംതിട്ട
ജോസ്കോ ഹോസ്പിറ്റൽ: ഫിസിഷ്യൻ, ഡ്യൂട്ടി ഡോക്ടർ, റേഡിയോളജിസ്റ്റ്, യൂറോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, റിസപ്ഷനിസ്റ്റ്. അപേക്ഷ ഇ-മെയിൽ ചെയ്യുക. Josco Multi Speciality Hospital, Edappon, Pandalam; 0479-2374982; joscohospital@yahoo.com.
