LuLu Interview 2024 Apply Now

ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു.

ഇന്റർവ്യൂ ഡീറ്റെയിൽസ്

  • Date : 15-10-2024 (Tuesday)
  • Time : Reporting 8.30 am to 4 pm
  • Venue: Sree Narayana Polytechnic College, Kottiyam VM5G+284 Sreenarayana Polytechnic College, Kottiyam, Kerala 691571
  • ഇന്റർവ്യൂവിന് വരുന്നവർ Updated CV, കളർ ഫോട്ടോ എന്നിവ കയ്യിൽ കരുതുക

കാഷ്യർ.

  • വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു /ഡിഗ്രി
  • എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അവസരം.പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം.

സെയിൽസ്മാൻ / സെയിൽസ്ഗേൾസ്.

  • വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു
  • എക്സ്പീരിയൻസ് ആവശ്യമില്ല. പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം.

സെക്യൂരിറ്റി ഗാർഡ്.

  • സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
  • ഏഴുവർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

ഹെൽപ്പർ / പാക്കർ

  • എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *