
KSRTC – സ്വിഫ്റ്റ് ലിമിറ്റഡിലെ അസിസ്റ്റൻ്റ് സർവീസ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു
വിശദ വിവരങ്ങൾ
- ഒഴിവ്: 1
- യോഗ്യത: BE/ BTech ( മെക്കാനിക്കൽ/ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ്)
- പരിചയം: ഒരു വർഷം
- പ്രായപരിധി: 32 വയസ്സ്
- ശമ്പളം: 28,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്