KLIP Jobs Apply Now

കേരള ലൈഫ് സയൻസസ് ഇൻഡ സ്ട്രീസ് പാർക്സ് ലിമിറ്റഡിൽ (KLIP) അസിസ്റ്റന്റ് മാനേജരുടെ (ബിസിനസ് ഡെവലപ്പ്മെന്റ്) ഒഴിവിലേക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേ ക്കാണ് നിയമനം. ശമ്പളം: 50,000 രൂപ, യോഗ്യത: എംബിഎ, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. സയൻസിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദം/പ്രൊഫഷണൽ ബിരുദവും എംബിഎയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം35 വയസ്സ് കവിയരുത്.

അപേക്ഷ: ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ഏപ്രിൽ 9 (5 PM). വെബ്സൈറ്റ്: www.bio360.in, www.cmdkerala.gov.in, www.ksidc.org.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *