
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർ പ്പറേഷനിൽ (KINFRA), പ്രോജ് ക്ട് മാനേജ്മെന്റ് എക്സിക്യുട്ടീവിനെ (സിവിൽ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
വിശദമായ വിവരങ്ങൾ
- ഒഴിവ്: 4.
- ശമ്പളം: 30,000 രൂപ.
- യോഗ്യത: ബിടെക് സിവിൽ എൻജിനീയറിങ്. എംബി എക്കാർക്ക് മുൻഗണനയുണ്ട്.
- സമാനമേഖലയിൽ ഒരുവർഷത്തെ പ്ര വൃത്തിപരിചയം വേണം.
- പ്രായം: 30 വയസ്സ് കവിയരുത്.
അപേക്ഷ : സി എ ം ഡി വെബ്സൈറ്റ് വഴി ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 20 (5 PM). വെബ്സൈറ്റ്: https://cmd.kerala.gov.in/recruitment/notification-for-recruitment-to-the-position-of-project-management-executive-civil-at-kinfra/.