ISRO Recruitment Apply now 2024

ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ സ്പേയ്സ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) U R റാവു സാറ്റലൈറ്റ് സെന്റ്ർ ഇപ്പോള്‍ ശാസ്ത്രജ്ഞൻ/എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, കുക്ക് , ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായർക്കും ഡിഗ്രീ ഉള്ളവർക്കും ISRO ക്ക് കീഴില്‍ സ്ഥിര ജോലി മൊത്തം 224 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഇന്ത്യൻ സ്പേയ്സ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) U R റാവു സാറ്റലൈറ്റ് സെന്റ്ർ (URSC)കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 10 ഫെബ്രുവരി 2024 മുതല്‍ 1 മാര്‍ച്ച്‌ 2024 വരെ അപേക്ഷിക്കാം.

Official notification : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *