
കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിലെ(KIIFB), ഇന്റേണൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
വിശദവിവരങ്ങൾ
- യോഗ്യത : ചാർട്ടേഡ് അക്കൗണ്ടൻസിയുടെ ലെവൽ II (IPCC) പൂർത്തിയക്കിയവർ അല്ലെങ്കിൽ B Com വിത്ത് MBA ഫിനാൻസ്
- പരിചയം: 3 വർഷം
- പ്രായപരിധി: 30 വയസ്സ്
- ശമ്പളം: 40,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്