Kerala health department job vacancy apply now

ദേശീയ പ്രാണിജന്യരോഗ നിയ ന്ത്രണപരിപാടിയുടെ ഭാഗമായി കൊതുകുനശീകരണ പ്രവർത്ത നങ്ങൾക്കായി ആരോഗ്യവകുപ്പിന് കീഴിൽ താത്കാലികജീവനക്കാരെ നിയമിക്കുന്നു. വിവിധ ജില്ലകളിലെ നഗരപ്രദേശങ്ങളിലായി ദിവസവേ തനാടിസ്ഥാനത്തിലാണ് നിയമനം. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലായി 151 ഒഴിവുണ്ട്.

കോഴിക്കോട്

  • ഒഴിവുകൾ : 109
  • ദിവസവേതനത്തിൽ 30 ദിവസത്തേക്കാണ് നിയമനം.
  • യോഗ്യത: എട്ടാംക്ലാസ്.
  • പ്രായം: 50 വയസ്സിൽ താഴെ.

അഭിമുഖ സ്ഥലം: മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീ ലന കേന്ദ്രം, തീയതി: ജൂലായ് 22 (രാവിലെ 9.30) ഫോൺ: 0495-2370494

ആലപ്പുഴ

  • ഒഴിവ് : 42.
  • ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ 90 ദിവസത്തേക്കാണ് നിയമനം.
  • ദിവസ വേതനാടിസ്ഥാനത്ത നിയമനം
  • യോഗ്യത: ഫിൽഡ് ഡ്യൂട്ടി ചെയ്യാൻ കായികക്ഷമതയുള്ള ഏഴാംക്ലാസ് പാസായവരാകണം. ബിരുദധാരികൾ അപേക്ഷിക്കേ ണ്ടതില്ല. മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായം: 18-40

https://forms.gle/grm19RaNgZaViDnh9 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജൂലായ് 23.

കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ബയോളജിസ്റ്റിൻ്റെ കാര്യാലയവുമായി (കൊട്ടാരം ബിൽഡിങ്, ജനറൽ ആശുപത്രി പരിസരം) ബന്ധപ്പെടുക

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *