Kerala Aushadhi Recruitment 2022 apply now the latestvarious vacancies

കേരള ഔഷധിയിൽ പ്രൊഡക്ഷൻ സൂപ്പർവൈസർ, ബോയിലർ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് താൽക്കാലികമായി ജോലി ചെയ്യുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

പ്രൊഡക്ഷൻ സൂപ്പർവൈസർ

  • ഒഴിവുകൾ : 3
  • യോഗ്യത ബി എസ് സി കെമിസ്ട്രി/ബയോകെമിസ്ട്രി/ബോട്ടണി/ബയോടെക്നോളജി/ബിടെക്/ബീഫാം ആയുർവേദ
  • പ്രായപരിധി 20 വയസ്സു മുതൽ 41 വരെ
  • പ്രതിമാസ വേതനം 12100 രൂപ

ബോയിലർ ഓപ്പറേറ്റർ

  • ഒഴിവുകൾ : 1
  • യോഗ്യത ഫസ്റ്റ് ക്ലാസ്/സെക്കൻഡ് ക്ലാസ് ബോയിലർ കോമ്പിസിടൻസി  സർട്ടിഫിക്കറ്റ്
  • പ്രായപരിധി : 20 വയസ്സു മുതൽ 41 വരെ
  • പ്രതിമാസ വേതനം 13600 രൂപ

സംവരണ സമുദായമായ എസ് സി /എസ് ടി വിഭാഗത്തിനും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്

താല്പര്യമുള്ളവർക്ക് വയസ്സ്, ജാതി വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 2022 ഏപ്രിൽ വൈകുന്നേരം 5 മണിക്ക് മുൻപായി ഔഷധിയുടെ കുട്ടനല്ലൂർ ഓഫീസിൽ ലഭിക്കാവുന്ന വിധം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തുക

Official NotificationCLICK HERE
Official WebsiteCLICK HERE
Latest JobCLICK HERE
Join whatsapp GroupCLICK HERE

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *