
കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി ചേർന്ന് സ്വകാര്യ മേഖലകളിലെ വിവിധ ജോലി ഒഴിവുകളിൽ ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെ ഒഴിവിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു
കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിലായാണ് ഈ വരുന്ന ഒക്ടോബർ 25 ന് തൊഴിൽമേള നടക്കുന്നത്

രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന തൊഴിൽമേളയിൽ ഒട്ടനവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അവസരം പ്രിയപ്പെട്ട എല്ലാ തൊഴിൽ അന്വേഷകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
മിനിമം 18 വയസ്സ് കഴിഞ്ഞ മിനിമം പത്താം ക്ലാസ് മുതൽ ഏത് ഉയർന്ന യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് പ്രൈവറ്റ് മേഖലകളിൽ നിരവധി ജോലി ഒഴിവുകൾ ഉണ്ട് സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്
തൊഴിൽമേള നടക്കുന്ന വേദികൾ
- പന്മന ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ 2025 ഒക്ടോബർ 25 രാവിലെ 9 മണി മുതൽ
- കൊല്ലം ശ്രീനാരായണ കോളേജിൽ (SN വിമൻസ് ) 2025 ഒക്ടോബർ 25 രാവിലെ 9 മണി മുതൽ