Govt Ayah Job Vacant Apply Now

കേരളത്തിലെ വിവിധ ജില്ലകളിൽ ആയമാരെ നിയമിക്കുന്നതിന് കേരള പി.എസ്.സി വിജ്ഞാപനമിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 30 വരെ ഓൺലൈൻ അപേക്ഷ നൽകാം. സംവരണ വിഭാഗങ്ങളിലേക്കുള്ള പ്രത്യേക എൻ.സി.എ റിക്രൂട്ട്മെന്റ്റാണിത്.

ഒഴിവുകൾ

  • കാറ്റഗറി നമ്പർ: 362/2024-367/2024 പ്രകാരം ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ, ഒബിസി, എസ്.ഐ.യു.സി നാടാർ, ധീവര, മുസ് ലിം, എസ്.സി.സി.സി തുടങ്ങിയ സംവരണ വിഭാഗക്കാർക്കാണ് ഒഴിവുകൾ. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കാസർഗോഡ്, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, കോഴിക്കോട്, ജില്ലകളിലാണ് ഒഴിവുള്ളത്.

ശമ്പളം

  • 23,000 രൂപ മുതൽ 50,200 രൂപ വരെ.

പ്രായപരിധി

  • 18 മുതൽ 39 വയസ് വരെ. ഉദ്യോഗാർഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം

യോഗ്യത

  • ഏഴാം ക്ലാസ് വിജയം. (ഡിഗ്രി ഉണ്ടായിരിക്കരുത്) ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിന് കീഴിൽ കുട്ടികളുടെ ആയ ആയിട്ടുള്ള ഒരു വർഷത്തിൽ കുറയാത്ത എക്‌സ്‌പീരിയൻസ്.

അപേക്ഷ

  • ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കാൻ ശ്രമിക്കുക.

അപേക്ഷ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *