Exim Bank Recruitment-2025 Apply Now

എക്സിം ബാങ്കിൽ 28 അവസരം മുംബൈ ആസ്ഥാനമായുള്ള എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 ഒഴിവുണ്ട്.

മാനേജ്മെന്റ് ട്രെയിനി:
ഒഴിവ്-22 (ഡിജിറ്റൽ ടെക്നോള ജി-10, റിസർച്ച് ആൻഡ് അനാലി സിസ്-5, രാജ്‌ഭാഷ-2, ലീഗൽ-5). ശമ്പളം: ട്രെയിനിങ് സമയത്ത് 65000

യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം/ ബിഇ/ബിടെക്/എൽഎൽബി.

പ്രായം: 28 വയസ്സ് കവിയരുത്, സംവരണ വിഭാഗക്കാർക്ക് നിയമാ നുസൃതമായ ഇളവ് ലഭിക്കും.

എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒരു വർഷത്തെ പരിശീലനം വിജയകരമായി പൂർ ത്തിയാക്കിയവരെ ഡെപ്യൂട്ടി മാനേ ജരായി നിയമിക്കും.

കൂടാതെ ഡെപ്യൂട്ടി മാനേജരുടെ അഞ്ച് ഒഴിവും ചീഫ് മാനേജരുടെ ഒരു ഒഴിവുമുണ്ട്.

അപേക്ഷാഫീസ്: വനിതകൾക്കും എസ്‌സി/എസ്ട‌ി വിഭാഗ ക്കാർക്കും ഭിന്നശേഷിക്കാർക്കും ഇ.ഡബ്ല്യു.എസുക്കാർക്കും 100 രൂപ മറ്റുള്ളവർക്ക് 600 രൂപ.

അപേക്ഷ ഓൺലൈനായി അയക്കണം, അവസാന തീയതി: ഏപ്രിൽ 15. വെബ്സൈറ്റ്: www.eximbankindia.in

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *