ESAF Bank Customer service exicutive Recruitment 2022 Apply now the latest vacancies

ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ആകാം | യോഗ്യത പ്ലസ്ടു മുതൽ  |എക്സ്പീരിയൻസ് ആവശ്യമില്ല.

1.യോഗ്യത : പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ ഇവയിൽ ഏതെങ്കിലും അവസാനവർഷം റിസൾട്ട് കാത്തിരിക്കുന്നവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ നൽകാം പ്രായപരിധി 20 വയസ് മുതൽ 30 വരെ

2.എക്സ്പീരിയൻസ് ഒന്നും ആവശ്യമില്ല. എല്ലാ ഫ്രശേഴ്‌സിനും ഇൻറർവ്യൂ പങ്കെടുക്കാം

3.ജോലി : ഫീൽഡ് വർക്ക് ആണ് കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആണ് ജോലി ടൂവീലർ ലൈസൻസ് ഉണ്ടാകണം

4.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച സാലറി, ഇൻസെൻസിറ്റീവ്, മറ്റ് ആനുകൂല്യങ്ങൾ, ഉയർന്ന പ്രമോഷൻ സാധ്യതയും ലഭിക്കുന്നു

ഇന്റർവ്യൂ @ കൊല്ലം :- ഇന്റർവ്യൂ സമയം 2022 DEC 16 രാവിലെ 10 മണി മുതൽ ഇന്റർവ്യൂ നടക്കുന്നത് ഇസാഫ് കോപ്പറേറ്റീവ് , കുന്നേൽ ഗാലിയ ബിൽഡിംഗ് ഫസ്റ്റ് ഫ്ലോർ നിയർ ഹോസ്പിറ്റൽ ജംഗ്ഷൻ ഇളമ്പള്ളൂർ. കൊല്ലം, കേരള

7.ഇൻറർവ്യൂ മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9778965471, 8714624222 ഈ നമ്പരിൽ രാവിലെ 9 മണി മുതൽ 5 30 വരെ ബന്ധപ്പെടാവുന്നതാണ്

5.ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർ

  • യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
  • ആധാർ കാർഡ്/പാൻ കാർഡ്
  • എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അതിൻറെ സർട്ടിഫിക്കറ്റ്
  • പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കയ്യിൽ കരുതണം

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *