Employment exchange job vacancy Apply Now

കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നാളെ (ഒക്ടോബർ 11) രാവിലെ 10.30 ന് അഭിമുഖം നടത്തും.

എസ് എസ് എൽ സി, പ്ലസ്ടു വോ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് മൂന്ന് സെറ്റ് ബയോഡാറ്റയുമായി രജിസ്റ്റർചെയ്ത് പങ്കെടുക്കാം.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

നൈപുണ്യപരിശീലനവും, വിവിധഅഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും കരിയർ കൗൺസിലിങ് ക്ലാസ്സുകളും നൽകും.

ഫോൺ നമ്പർ 7012212473
ഫോൺ നമ്പർ 8281359930

Apply latest Job Vacancy : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *