
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരങ്ങൾ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ പോർട്ട് അതോറിറ്റി, വിവിധ ഡിപ്പാർട്ട്മെൻ്റിലെ ഒഴിവുകളിലേക്ക് അപ്രന്റീസ് നിയമനം നടത്തുന്നു
ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ( ഗതാഗത വകുപ്പ്)
- യോഗ്യത& ഒഴിവ്
- B Voc ലോജിസ്റ്റിക് : 2
- BBA: 2
ഫിനാൻസ് ഡിപ്പാർട്ട്മെൻ്റ് ( ധനകാര്യ വകുപ്പ്)
- യോഗ്യത& ഒഴിവ്
- B Com ഇൻ അക്കൗണ്ടിംഗ്: 2
- B Com ഇൻ ടാക്സേഷൻ: 2
മെഡിക്കൽ ഡിപ്പാർട്ട്മെൻ്റ്
- യോഗ്യത& ഒഴിവ്
- B Sc: 2
പ്രായം: 18 – 24 വയസ്സ്
( നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 9,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്