Kudumbashree Job Vacancy Apply Now keralajobpoint1833@gmail.com — October 13, 2023 in Government Jobs • add comment കുടുംബശ്രീ ജില്ലാ മിഷനുകളിൽ ജില്ലാ പ്രോഗ്രാം മാനേജർ (ലൈവ്സ്റ്റോക്ക്) തസ്തി കയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 14 ജില്ലാ മിഷനുകളിലും ഒഴിവുണ്ട്. ശമ്പളം: 30,000 രൂപ. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെ ങ്കിൽ ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ബി.എ. (ഫിഷറീസ് ബിസിനസ് മാനേജ്മെന്റ്) അല്ലെങ്കിൽ എം.എസി. (മറൈൻ ബയോളജി/ മറൈൻ മൈക്രോ ബയോളജി ഫുഡ് സയൻസ് & ടെക്നോളജി/ ബയോടെക്നോളജി/ അനിമൽ ബയോടെ ക്നോളജി/ അനിമൽ സയൻസ്/ അനിമൽ മൈക്രോബയോളജി ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി/ അപ്ലൈഡ് മൈക്രോബ യോളജി/ സുവോളജി) അല്ലെങ്കിൽ എം.ടെക്. ഡെയറി ടെക്നോളജി അല്ലെങ്കിൽ മേൽപ്പ റഞ്ഞ വിഷയങ്ങളിലൊന്നിൽ ബിരുദവുംഏതെങ്കിലും ഒരു വിഷയത്തിൽ എം.ബി.എ. യും. കമ്യൂണിറ്റിതല പ്രോജക്ടുകളിൽ ഒരുവർ ഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയമു ള്ളവർക്ക് മുൻഗണന. പ്രായം: 31-08-2023- ന് 40 വയസ്സ് കവിയരുത്. അപേക്ഷ: സി.എം.ഡി. വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഒക്ടോബർ 18 (5 pm). വെബ്സൈറ്റ്: www.cmd.kerala.gov.in Apply Now : Click Here Official Notification : Click Here Apply Latest Job Vacancy : Click Here job info helpline kerala job point Letast jobs