
പ്രമുഖ വാർത്ത മാധ്യമ ചാനൽ ആയ റിപ്പോർട്ടറിൽ വിവിധ ജോലി ഒഴിവുകളിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു AI വീഡിയോ ക്രിയേറ്റർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ (ആങ്കർ)…
add comment
എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള അക്കൌണ്ടൻറ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. സെപ്റ്റംബർ 8 രാവിലെ…
add comment
KERA Project-Development of AEU based PoP പ്രോജക്ടിലേക്ക് സ്കിൽഡ് അസിസ്റ്റൻ്റായി ദിവസവേതനാടിസ്ഥാന ത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള താഴെ പറയുന്ന യോധ്യതയുള്ള ഉദ്യോഗാർത്ഥികളെ Walk-in-Interview ക്ഷണിക്കുന്നു….
add comment
ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ഒഴിവുള്ള ആറ് ക്യാമ്പ് ഫോളോവര്‍ തസ്തികകളിലേക്ക് (സ്വീപ്പര്‍ മൂന്ന്, കുക്ക് മൂന്ന്) ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നു. ഇന്ത്യ റിസര്‍വ്…
add comment
തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ലിമിറ്റഡ് (Milma), കൊല്ലം ഡയറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് വാക്ക്-ഇൻ…
add comment
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തര കാര്യനിർവഹണ കേന്ദ്രങ്ങളിൽ സാങ്കേതിക വിദഗ്ധരെ താത്കാലിക അടിസ്ഥാ നത്തിൽ നിയമിക്കുന്നു. 21 ഒഴി വുണ്ട്. അടിയന്തരഘട്ട ദുരന്തനി വാരണ പ്രവർത്തനം…
add comment
IOC: 405 അപ്രന്റിസ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കു ന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർ ക്കറ്റിങ് ഡിവിഷനിൽ അപ്രൻ്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ വിഭാഗ ത്തിലും നോൺ-ടെക്നിക്കൽ…
add comment
വിനോദസഞ്ചാരവകുപ്പിന് കീഴിൽ കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ലൈഫ് ഗാർ ഡുമാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പുരുഷന്മാർക്കാണ് അവസരം. ഒഴിവ്: 4 (കണ്ണൂർ-2, മലപ്പുറം-2). യോഗ്യത:…
add comment
കോട്ടയത്തുള്ള കേരള റബ്ബർ ലിമിറ്റഡിൽ (KRL) ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേ ക്ഷിക്കാം. കരാർ നിയമനമാണ്. തസ്തിക: ടെക്നിക്കൽ ഓഫീസർ (ലാറ്റെക്സ് പ്രൊഡക്ട്‌സ്), ഒഴിവ്: 1, ശമ്പളം:…
add comment
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH): വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തിക: ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ ലക്ചറർ, ഒഴിവ്: 1, ശമ്പളം: 19,240- 34,500 രൂപ,…
add comment